ഞങ്ങളെക്കുറിച്ച്
KSRTCOA കെഎസ്ആർടിസി എന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ സമഗ്ര പുരോഗതിയിലേക്കുള്ള പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന ഒരു കൂട്ടായ്മയാണ്.
ഞങ്ങളെക്കുറിച്ച്
KSRTCOA കെഎസ്ആർടിസി എന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ സമഗ്ര പുരോഗതിയിലേക്കുള്ള പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന ഒരു കൂട്ടായ്മയാണ്.
• കെഎസ്ആർടിസിയുടെ സമഗ്ര വികസനത്തിനായി പ്രവർത്തിക്കുക
• അംഗങ്ങളുടെ ക്ഷേമം മുൻനിർത്തി പ്രവർത്തിക്കുക
• സാങ്കേതികപരിജ്ഞാനം വർദ്ധിപ്പിക്കാൻ പരിശീലനം നൽകുക
• മാനേജ്മെന്റുമായുള്ള ആശയവിനിമയ ചാലകമാകുക
• ഉപഭോക്തൃ സംതൃപ്തിക്കായുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുക
• ഉത്തരവുകളുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ചർച്ചാ ക്ലാസുകൾ
• സാംസ്കാരിക, സാഹിത്യ പ്രവർത്തനങ്ങൾ
• മികച്ച ജീവനക്കാർക്ക് അവാർഡുകൾ
• സമൂഹമാധ്യമങ്ങളിൽ കെഎസ്ആർടിസിക്ക് പിന്തുണ നേടുക